പുരപ്പുറ സൗരോർജ്ജ പദ്ധതിക്ക് ഇനി ഇഷ്ടമുള്ള കമ്പനിയെ തിരഞ്ഞെടുക്കാം
മുഴുവൻ പണം അടയ്‌ക്കേണ്ട സൗരോർജം നാളത്തെ കാലത്തെക്കുള്ള നമ്മുടെ കരുതലാണ്. സൂര്യൻ കിഴക്കുദിക്കുന്നുണ്ട് എങ്കിൽ മുടക്കമില്ലാതെ ലഭ്യമാവുന്ന ഒരു ഊർജ പദ്ധതിയാണ് സൗരോർജ്ജം. നിലവിൽ കാണുന്ന കോരി ചൊരിയുന്ന മഴയും വെള്ളപ്പൊക്കവും, കൊടും തണുപ്പും, വൻ വരൾച്ചയുമെല്ലാം കാലാവസ്ഥാവ്യതിയാനത്തിൻ്റെ നേർക്കാഴ്ചകളാണ്. ഇവയെ നേരിടാൻ പെട്രോൾ ഡീസൽ എന്ന രീതിയിൽ നിന്ന് മാറി ചിന്തിച്ചേ മതിയാവു. സൗരോർജം നാളത്തെ കാലത്തെക്കുള്ള നമ്മുടെ കരുതലാണ്. സൂര്യൻ കിഴക്കുദിക്കുന്നുണ്ട്